എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

    പടിഞ്ഞാറത്തറ:തദ്ദേശ സ്ഥാപന തിരെഞ്ഞെടുപ്പിന്റെ ഭാഗമായി

    പടിഞ്ഞാറത്തറ

    ഗ്രാമപഞ്ചായത്ത് 1-ാം വാർഡ് ബപ്പനം എൽ.ഡി.എഫ്

    തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് രാഷ്ട്രീയ ജനതാദൾ സംസ്ഥാന നിർവാഹക സമിതി അംഗം

    ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

    എൽ ഡി എഫ് പഞ്ചായത്ത്‌ കൺവീനർ കെ രവീന്ദ്രൻ,

    വാർഡ് സ്ഥാനാർഥി ഓണിമേൽ മൊയ്തു,സി മോയി, റഷീദ് ഞെർലേരി, പി.പി തങ്കച്ചൻ, അഷ്‌റഫ്‌ മുതുവൻ തുടങ്ങിയവർ സംബന്ധിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *