Headlines

    പരിശുദ്ധ യൽദോ മോർ ബസ്സലിയോസ് ചാപ്പലിൽ പരിശുദ്ധ ബാവയുടെ 340ാം ഓർമ്മപെരുന്നാൾ ഒക്ടോബർ 1, 2, തീയതികളിൽ

    പരിശുദ്ധ യൽദോ മോർ ബസ്സലിയോസ് ചാപ്പലിൽ പരിശുദ്ധ ബാവയുടെ 340ാം ഓർമ്മപെരുന്നാൾ 2025 ഒക്ടോബർ 1, 2, എന്നീ തിയ്യതികളിൽ വിവിധ പരിപാടികളോടെ ചീക്കല്ലൂർ ചാപ്പൽ പള്ളിയിൽ ആഘോഷിക്കുമെന്ന് ഫാ. സിനു ചാക്കോ തെക്കെ ത്തോട്ടത്തിൽ വാർത്താ സമ്മേളനത്തിൽപറഞ്ഞു

    മൂന്ന് ഭാഗങ്ങളിലായി എത്തുന്ന ഘോഷയാത്ര ചിക്കല്ലൂരിൽ സംഗമിച്ച് പ്രധാന പള്ളി കവാടത്തിൽ സംഗമിക്കും. രൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്യപിതാവ് ഡോ: കാര്യക്കോസ് മോർ ക്ലീമിസ് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ പ്രധാന ചടങ്ങുകൾ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു

    വാർത്ത സമ്മേളപ്രദീപ് അമ്പാട്ട്,, ഫിലിപ്പ്ക്കൂട്ടി , സ്നി ജേഷ് ചെങ്ങാനമഠത്തിൽ തുടങ്ങിയവർ പങ്കെടുത്തു

    Leave a Reply

    Your email address will not be published. Required fields are marked *