രാജീവ് ഗാന്ധി ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു

    എടവക ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 38 ലക്ഷം രൂപ മുടക്കി പാണ്ടിക്കടവിൽ നിർമ്മിച്ച രാജീവ് ഗാന്ധി ഷോപ്പിംഗ് കോംപ്ലക്സ് എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട് ഗിരിജാ സുധാകരൻഅധ്യക്ഷത വഹിച്ചു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനോദ് തോട്ടത്തിൽ ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൺ ജെൻസി ബിനോയ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശിഹാബ് അയാത്ത്,എട്ടാം വാർഡ് മെമ്പർ വത്സൻ എംപി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ വി കെ ,മുസ്തഫ തയ്യുള്ളതിൽ എന്നിവർ സംസാരിച്ചു

    Leave a Reply

    Your email address will not be published. Required fields are marked *