തവിഞ്ഞാൽ: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി ആലപ്പുഴ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ തവിഞ്ഞാൽ 44 സ്വദേശി ശ്രീലക്ഷമി അജേഷിന് 94 എസ്.എസ്.എൽ.സി ബാച്ച് മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ഇ. പി. നെജീബ്, സമീറ യൂസഫ്, റീന കെ. വി. എന്നിവർ പങ്കെടുത്തു.
ശ്രീലക്ഷ്മി അജേഷിനെ ആദരിച്ചു
