സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, ഗ്രാമിന് 165 രൂപ താഴ്ന്ന് 13,670 രൂപയായി. പവന് 1,320 രൂപ ഇടിഞ്ഞ് 1,09,360 രൂപയുമായി

    സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, ഗ്രാമിന് 165 രൂപ താഴ്ന്ന് 13,670 രൂപയായി. പവന് 1,320 രൂപ ഇടിഞ്ഞ് 1,09,360 രൂപയുമായി.

    18 കാരറ്റിന് ഗ്രാമിന് 135 രൂപ കുറഞ്ഞ് 11,235 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 155 രൂപ കുറഞ്ഞ് 8,750 രൂപയിലും ഒമ്പത് കാരറ്റിന് 70 രൂപ കുറഞ്ഞ് 5,640 രൂപയിലുമാണ് വ്യാപാരം. ഈ വര്‍ഷം ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് കേരളത്തിലെ റെക്കോഡ് സ്വര്‍ണ വില. അതുമായി നോക്കുമ്പോള്‍ 21,800 രൂപയുടെ കുറവുണ്ടായിട്ടുണ്ട്.

    വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 250 രൂപ.

    Leave a Reply

    Your email address will not be published. Required fields are marked *