“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

    പടിഞ്ഞാറത്തറ: വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ ഡാം സൈറ്റ് പടിഞ്ഞാറത്തറയിൽ തുടക്കമായി.ഏപ്രിൽ 21 മുതൽ 23 വരെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ 250 ഓളം കുട്ടികളാണ് പങ്കെടുക്കുന്നത്. വയനാട് ജില്ലയിൽ തന്നെ ഏറ്റവും വലിയ അവധിക്കാല സംഗമമായിരിക്കുകയാണ് TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ്

    വെക്കേഷൻ ബൈബിൾ സ്കൂൾ ക്യാമ്പ്.ഡയറക്ടർ പാസ്റ്റർ സജി മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ മാത്യു ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *