കമ്പളക്കാട്: സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മീനങ്ങാടിയുടെയും കമ്പളക്കാട് യുപി സ്കൂൾ സീഡ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി 250 ഓളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. പ്രധാനാധ്യാപകൻ ഒ. സി എമ്മാനുവൽ, പിടിഎ പ്രസിഡന്റ് മുനീർ ചെട്ടിയങ്കണ്ടി പിടിഎ വൈസ് പ്രസിഡന്റ് നയിം സിഎ എന്നിവർ പങ്കെടുത്തു.
സീഡ് ക്ലബ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
