മാനന്തവാടി :വിബിത ചികിത്സാ സഹായ നിധിയിലേക്ക് ടീം കനിവ് 280092 രൂപ കൈമാറി ചടങ്ങിൽ ടീം കനിവ് പ്രസിഡന്റ് സൂരജ്‌കുമാർ, സെക്രട്ടറി റെഫീഖ്, ഷിഹാബ്, മോഹൻ ദാസ്, രാജീവൻ ചികിത്സാ സഹായ നിധി കമ്മറ്റി ട്രെഷറർ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു .ടീം കനിവ് അംഗങ്ങൾക്കുള്ള ഐഡന്റ്റി കാർഡ് വിതരണം മാനന്തവാടി മുൻസിപ്പൽ കൗൺസിലർ വികെ .സുലോചന നിർവഹിച്ചു.
