പനവല്ലി: പനവല്ലിയിലെ ജനവാസ മേഖലയില്‍ കടുവയിറങ്ങി പശുവിനെ ആക്രമിച്ചു കൊന്നു. പനവല്ലി മാനികൊല്ലി ലക്ഷമിയുടെ നാലു വയസ് പ്രായമുള്ള പശുവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്. പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു.
പനവല്ലിയില്‍ കടുവ പശുവിനെആക്രമിച്ചു കൊന്നു.