ഒരു കാപ്പി തൈ നട്ടുപിടിപ്പിക്കാൻ 102 രൂപ വരെ, വമ്പൻ പദ്ധതിയുമായി കേരള സർക്കാർ

ഒരു കാപ്പി തൈ നട്ടുപിടിപ്പിക്കാൻ 102 രൂപ വരെ, വമ്പൻ പദ്ധതിയുമായി കേരള സർക്കാർ. തൈകളുടെ വിൽപ്പന ആരംഭിച്ചു. പദ്ധതിക്കായി register ചെയ്തിരിക്കുന്ന നഴ്സറികളിൽ നിന്നും ബില്ലോടുകൂടി തൈകൾ വാങ്ങിക്കുക.

കൽപ്പറ്റ: കേരള സർക്കാർ നടപ്പാക്കുന്ന കേര പദ്ധതിയിൽ ഉൾപ്പെടുത്തി *പുതിയ സ്ഥലങ്ങളിൽ കാപ്പി കൃഷിവ്യാപിപ്പിക്കുന്നതിനും*

*പഴയതോട്ടങ്ങൾ വെട്ടിമാറ്റി പുതിയവ നാട്ടുപിടിപ്പിക്കുന്നതിനും* കേര പദ്ധതിയിൽ ഹെക്ടർ ന് *ഒരുലക്ഷത്തിപതിനായിരം ( 1,10,000 )* രൂപയാണ് ധനസഹായം ആയി വകയിരുത്തിയിരിക്കുന്നത്.

 

വയനാട് ഹിൽസ് ആഗ്രോ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് 2ആം വർഷ കാപ്പി തൈകളുടെ വിതരണം ആരംഭിച്ചു. *തൈകൾ കർഷകർക്ക് തോട്ടങ്ങളിൽ എത്തിച്ചു നൽകുന്നസംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.* റോബസ്റ്റ S 274 , സി x ആർ എന്നീ ഇനങ്ങളാണ് വിതരണം ചെയ്യുന്നത്.ഒരു ജില്ല ഒരു ഉൽപ്പന്നം പദ്ധതിയിൽ വയനാട്ടിൽ നിന്നുള്ള കാപ്പി ഉൾപ്പെട്ട സാഹചര്യത്തിൽ കാലാവസ്ഥക്ക് അനുകൂലമായ കാപ്പി കൃഷി വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് കൂടുതൽ തൈകൾ ഉൽപ്പാദിപ്പിച്ചിട്ടുള്ളത്.

ഫോൺ:

9744517595 ,

Leave a Reply

Your email address will not be published. Required fields are marked *