ആരോഗ്യ ബോധവൽക്കരണ ക്ലാസും,വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. ശ്രേയസ് മൂലങ്കാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും,എസ്.എസ്.എൽ.സി.,പ്ലസ് ടു വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ ഉദ് ഘാടനം ചെയ്തു.സുൽത്താൻ ബത്തേരി ഹെൽത്ത് ഇൻസ്പെക്ടർ ബാബു സാർ ക്ലാസ്സെടുത്തു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യ സന്ദേശം നൽകി.പിതൃ ദിനാചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെ ആദരിച്ചു.അനീഷ്, വത്സ ജോസ്,പുഷ്പലത എന്നിവർ സംസാരിച്ചു.
ആരോഗ്യ ബോധവൽക്കരണ ക്ലാസും,വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.
