റോഡിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു

മാനന്തവാടി: തലപ്പുഴ 43 ൽ മാനന്തവാടി നെടുംപൊയിൽ റോഡിൽ മരം വീണു ഗതാഗതം ഭാഗികമായി തടസപ്പെട്ടു മാനന്തവാടി അഗ്നി രക്ഷാ സേനയുടെ ഒരു യൂണിറ്റ് സ്ഥലത്തു എത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു. ഇന്നലെയും ഇതേ റോഡിൽ തലപ്പുഴക്കു സമീപം മരം വീണു ഉണ്ടായ ഗതാഗത തടസം അഗ്നി രക്ഷാ സേന എത്തി മുറിച്ചു മാറ്റുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *