എം .ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് മൗന ജാഥ നടത്തി

പുൽപ്പള്ളി: പുൽപ്പള്ളി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ എം .ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് പുൽപ്പള്ളി ടൗണിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി യൂണിറ്റ് പബ്ലിക് ലൈബ്രറി അംഗങ്ങൾ മൗന ജാഥ നടത്തി.

വായനശാല ഭാരവാഹികളായ പി .യു . മർക്കോസ്, വിജയൻ. കെ.എസ്, എൻസത്യാനന്തൻ, എ .ശിവദാസൻ, ജമുന .ജി. മൗന ജാഥ ക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *