പഞ്ചായത്തിൻ്റെ അനാസ്ഥ; പുഴമൂലറോഡിൽ വാഹനാപകടം പതിവാകുന്നു. അപകട സ്ഥല ത്ത് സൈഡ് ഭിത്തി നിർമ്മിക്കണം: എസ് ഡി പി ഐ.

പഞ്ചായത്തിൻ്റെ അനാസ്ഥ; പുഴമൂലറോഡിൽ വാഹനാപകടം പതിവാകുന്നു. അപകട സ്ഥല ത്ത് സൈഡ് ഭിത്തി നിർമ്മിക്കണം: എസ് ഡി പി ഐ.

മേപ്പാടി: കാപ്പം കൊല്ലി- പുഴമൂല പഞ്ചായത്ത് റോഡിൽ വീട്ടുമുറ്റത്തേക്ക് സൈഡ് ഭിത്തി ഇല്ലാത്തതിനാൽ വാഹനം മറിഞ്ഞ് അപകടമുണ്ടാവുന്നത് തുടർച്ചയായി കൊണ്ടി രിക്കുക യാണ്‌ അപകട സ്ഥലത്ത് സൈഡ് ബഭിത്തി നിർമിക്കണമെന്ന് എസ് ഡി പി ഐ മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
അപകട സമയം ഭാഗ്യം കൊണ്ടാണ് വീട്ടുകാർ രക്ഷപ്പെട്ടു പോവുന്നത്.
കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് അപകടം സംഭവിച്ച് രണ്ടാളുകളെ അരപ്പെറ്റ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചിരിക്കയാണ്. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ കാരണമാണ് അപകടം തുടർന്ന് കൊണ്ടിരിക്കുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

പഞ്ചായത്തിൻ്റെ ഈ അനാസ്ഥക്കെതിരെജനകീയ സമരം സംഘടപ്പിക്കുമെന്ന് എസ് ഡി പി ഐ മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറീച്ചു.

മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണീൻക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജാഫർ എം.
പഞ്ചായത്ത് സെക്രട്ടറി ആഷിക് , പഞ്ചായത്ത് ട്രഷറർ ഷഹീർ . ബ്രാഞ്ച് പ്രസിഡൻ്റ് ഷിഹാബ്.
എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *