സൺഡേ സ്കൂൾ പ്രവേശനോത്സവം നടത്തി.

മാനന്തവാടി : സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ സൺഡേ സ്കൂൾ പ്രവേശനോത്സവം നടത്തി. ഡിസ്റ്റിക് ഇൻസ്പെക്ടർ എബിൻ പി ഏലിയാസ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ.വർഗീസ് താഴത്തെ കുടി സമ്മാനദാനം നിർവഹിച്ചു. ട്രസ്റ്റി വിനു വാണക്കുടി, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം.ഷിനോജ് കോപ്പുഴ, പ്രധാന അധ്യാപിക ബെറ്റി ജെബി പള്ളിപ്പാടൻ, സെക്രട്ടറി റിജോ നടുത്തോട്ടത്തിൽ, പിടിഎ പ്രസിഡന്റ് യാക്കോബ് വലിയപറമ്പിൽ, സ്റ്റാഫ് സെക്രട്ടറി അനില ബിജു വാഴത്തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *