തേജസ് ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി രണ്ടാം വാര്‍ഷികം ആഘോഷിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലയിലെ ചുമട്ടു തൊഴിലാളികളുടെ കൂട്ടായ്മയായ തേജസ് ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി രണ്ടാം വാര്‍ഷികം ആഘോഷിച്ചു മുട്ടില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി:ബോച്ചേ ഉദ്ഘാടനം ചെയ്തു ..തൊഴിലാളികള്‍ക്കിടയില്‍ ക്യാന്‍സര്‍ കിഡ്‌നി സംബന്ധമായ മാരകലോകങ്ങള്‍ പിടിവെട്ടവരെയും ജോലിക്കിടെ അപകടം സംഭവിച്ചവരേയും സഹായിക്കുകഭക്ഷ്യ കിറ്റ് വിതരണം രക്തദാനം സാമൂഹിക സേവനം തുടങ്ങിയ സൊസൈറ്റിയുടെപ്രവര്‍ത്തനങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും ഒരു തൊഴിലാളി കൂട്ടായ്മ എന്നത് എടുത്തു പറയേണ്ടതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടുസൊസൈറ്റിയുടെ മെമ്പര്‍മാരായ ആളുകളില്‍ നിന്നുംരക്തം ദാനം ചെയ്യാന്‍ കഴിയുന്നവരെ ഉള്‍പ്പെടുത്തി രക്തദാന ഗ്രൂപ്പ് രൂപീകരിച്ചുചുമട്ടുതൊഴില്‍ നിന്നും വിരമിക്കുന്ന 10 പേര്‍ക്ക് ആദരവും യാത്രയയപ്പും നല്‍കി മുണ്ടക്കൈ ദുരന്ത ഭൂമിയില്‍ സേവനമനുഷ്ഠിച്ച 63 തേജസ് മെമ്പര്‍മാരെ മൊമെന്റോനല്‍കി ആദരിച്ചുസുലൈമാന്‍ പനമരം അധ്യക്ഷത വഹിച്ച ചടങ്ങില്‍വ്യാപാരി വ്യവസായിഏകോപനസമിതി മുട്ടില്‍ യൂണിറ്റ് പ്രസിഡണ്ട് ശ്രീ :അഷ്‌റഫ് കൊട്ടാരംസാമൂഹ്യപ്രവര്‍ത്തകരായ രജീഷ് എം സി എച്ച് ‘കെ പി അനില്‍കുമാര്‍ തേജസ് ഭാരവാഹികളായ പി അഷ്‌റഫ് കല്‍പ്പറ്റ’ എം. ഹംസ പി, ഹിദായത്ത്, പി. മൂസ പനമര , കെ.കോയ, പി. സന്തോഷ്, കെ. ഷിഹാബ് പനമരം. പി, മുസ പനമരം, കെ. ഷിഹാബ് പടിഞാറത്തറ. എം.രഘു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *