ബൈക്ക് റാലിക്ക് സ്വീകരണം നൽകി കമ്പളക്കാട് വ്യാപാരികൾ

കമ്പളക്കാട് ടൗണിൽ കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ജൂബിലിയോട് അനുബന്ധിച്ചുള്ള ബൈക്ക് റാലിക്ക് സ്വീകരണം നൽകി.
യൂണിറ്റ് വൈസ് പ്രസിഡണ്ട് വിനോദൻ വാവാച്ചി സെക്രട്ടറിമാരായ ജംഷീദ് കെ എം. മുത്തല് ലിച്ചി. എക്സിക്യൂട്ടീവ് മെമ്പർമാരായ അഫ്സൽ ടി കെ. വേണു സംഗമം. നൗഷാദ് സ്നേഹ.അഷ്റഫ് ശോഭ. മെജോ അഞ്ജലി. എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *