ഇന്ത്യാ സ്റ്റോറി നാടക യാത്ര ജനു: 21,22 വയനാട്ടിൽ

വൈത്തിരി :- കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ
ഈ വർഷത്തെ സംസ്ഥാന കലാജാഥയായ
ഇന്ത്യാ സ്റ്റോറി
നാടക യാത്ര
ജനുവരി 21, 22
തീയതികളിൽ
വയനാട് ജില്ലയിൽ
പരിപാടി അവതരിപ്പിക്കുന്നു.
ജനു: 21 ചൊവ്വ 3.30 ന്
കൽപ്പറ്റയിലാണ് ആദ്യ
സ്വീകരണം. അന്ന് വൈകീട്ട് 6 മണിക്ക് പഴയ വൈത്തിരിയിൽ
സമാപന പരിപാടി.
22 ബുധൻ രാവിലെ
9.00 മണി മീനങ്ങാടിയിലും 11.30
ന് ബത്തേരിയിലും
3.30 ന് പുൽപ്പള്ളിയിലും
പര്യടന ശേഷം 6 മണി
ക്ക് മാനന്തവാടിയിൽ
ജില്ലാതല സമാപനം
നടക്കും.

Leave a Reply

Your email address will not be published. Required fields are marked *