ചൂരൽമലയിൽ നിന്ന് തിനപുരം അമ്പലക്കുന്ന് എസ്.സി. കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന ദുരന്ത ബാധിത കുടുംബത്തിലെ ഡിഗ്രി വിദ്യാർത്ഥിനിയാണ് മഞ്ജിമ. മരണ കാരണം വ്യക്തമല്ല. മേപ്പാടി പോലീസ് അനന്തര നടപടികൾ സ്വീകരിച്ചു