മേപ്പാടി: ഗ്രാമ പഞ്ചായത്തിലെ 15-ാo വാർഡിലെ കർപ്പൂരക്കാട് – അട്ടക്കാട് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് അംഗം പി.പി.അബ്ദുൽ അസീസ് നിർവഹിച്ചു. ചെമ്പ്ര പീക്ക് എസ്റ്റേറ്റ് മാനേജർ ശ്രീനിവാസൻ മുഖ്യാതിഥിയായിരുന്നു.
രവി അട്ടക്കാട് അധ്യക്ഷത വഹിച്ചു.
കെ.പി.ഹൈദർ അലി, ഉമേഷ് എരുമക്കൊല്ലി, സി. അഷറഫ്,
ടി.എ. മുഹമ്മദ്, എൻ.ഡി സാബു,
പി. മൻസൂർ, വി.സന്തോഷ്,
അഷറഫ് എം.പി.
എന്നിവർ സംസാരിച്ചു.
