തോണിച്ചാൽ സെൻ്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

മാനന്തവാടി : തോണിച്ചാൽ സെൻ്റ് സെബാസ്റ്റ്യൻ ദേവാലയ

ത്തിൽ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. ബി ജോ കറുകപ്പള്ളി കൊടിയേറ്റ് നടത്തി. പ്രധാന തിരുനാ ൾദിനങ്ങളായ ജനുവരി 17 ന് വെള്ളി രോഗിദിനം വിശുദ്ധ കുർബാന ദിവ്യകാരുണ്യ പ്രദക്ഷിണം ഫാ. ജയ്സൺ കാഞ്ഞിരംപാറയിൽ 18 ശനി ആഘോഷമായ തിരുനാൾ കുർബാന ഫാ. ജൂഡ് ജോർനാഥൻ വട്ടക്കുന്ന് തുടന്ന് തോണിച്ചാൽ ടൗൺ കപ്പോളയിലേക്ക് ഭക്തി നി ർഭരമായ തിരുനാൾ പ്രദീക്ഷണം ആകാശ വിസ്മയം 19 ഞായർ ആഘോഷമായ തിരുനാൾ കുർബാന ഫാ. ബിനു പൈനുങ്കൽ ദിവ്യകാരുണ്യ ആശിർവാദം നേർച്ച ഭക്ഷണം. തിരുനാൾ ദിനങ്ങളി ൽ ഫാദർ ആൻറണി വ ണ്ടാനത്ത്. ഫാദർ ഫിലിപ്പ് ജെ. ഫാദർ ബൈജു കൊല്ല റോട്ടുമറ്റം കരോട്ട് .ഫാദർ ജയ്സൺ ഫാദർ ജിതിൻ പീച്ചാട്ട് തുടങ്ങിയവർ തിരുകർമ്മങ്ങളിൽ മുഖ്യകാർമികരാകും

Leave a Reply

Your email address will not be published. Required fields are marked *