ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ; കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം

കൽപ്പറ്റ :ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ ഐ.സി. ബാലകൃഷ്‌ണൻ എം എൽ എക്കും, ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചനും, കെ.കെ. ഗോപിനാഥനും ആശ്വാസം മൂന്നുപേർക്കും കോടതി മുൻകൂർ ജാമ്യം നൽകി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *