മേപ്പാടി: എസ് ഡി പി ഐ കൽപ്പറ്റ മണ്ഡലം കമ്മറ്റിയുടെ കീഴിൽ സോഷ്യൽ മീഡിയ ട്രെയ്നിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.
എസ്ഡിപിഐ, ജില്ലാ വൈസ് പ്രസിഡൻ്റ് എൻ ഹംസ വാര്യാട് ഉദ്ഘാടനം ചെയ്തു, മണ്ഡലം സെക്രട്ടറി ജാഫർ എം അദ്ധ്യക്ഷതവഹിച്ചു. ഗ്രാഫിക് ഡിസൈനർമാരായ മിസ് അബ്. എസ്, അഹമദ് യാസീൻ എസ്. എന്നിവർ ക്ലാസ്സെടുത്തു ജില്ലാ മീഡിയ കോഡിനേറ്റർ അൻഷിഫ് ആറുവാൾ. ജാഫർ റിപ്പൺ . സകരിയ്യ നെല്ലിമുണ്ട എന്നിവർ സംസാരിച്ചു.
സോഷ്യൽ മീഡിയ ട്രെയ്നിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.
