വാരിയൻ കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ സ്മരണ പുതുക്കി; ചക്കിപ്പറമ്പൻ ഫാമിലി ഒത്തുകൂടി

മാനന്തവാടി : വാരിയൻ കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ സ്മരണ പുതുക്കൽ ബന്ധപ്പെട്ട് വയനാട് ചക്കിപ്പറമ്പൻ ഫാമിലി ഒത്തുകൂടി. പുതിയ കമ്മിറ്റി രൂപീകരണവും കലണ്ടർ വിതരണവും നടത്തപ്പെട്ടു സി.പി ഇബ്രാഹിം മലപ്പുറം ഉദ്ഘാടനം നിർവഹിച്ചു. സി പി ഉമ്മർ. സിപി അഷറഫ് വൈത്തിരി. സിപി ഹസ്സൻകുട്ടി. സിപി സഹനവാസ്. സിപി മുഹമ്മദാലി. സിപി ഷാഫി എന്നിവർ സംസാരിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികളായി അഹമ്മദാലി സിപി പ്രസിഡന്റ്,
വൈസ് പ്രസിഡണ്ട്, ഷഹനവാസ്,
ഹാരിസ് സിപി സെക്രട്ടറി,
ജോയിന്റ് സെക്രട്ടറി സിപി യൂസഫ്,
ഷാജി കുഞ്ഞൻ ട്രഷറർ എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *