പുളിഞ്ഞാൽ സ്കൂൾ ചുറ്റുമതിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പുളിഞ്ഞാൽ: ജില്ലാ പഞ്ചായത്തിന്റെ പത്ത്‌ ലക്ഷം രൂപ വിനിയോഗിച്ച് നിർമിക്കുന്ന പുളിഞ്ഞാൽ ഗവ.സ്കൂൾ ചുറ്റുമതിൽ പ്രവൃത്തിയുടെ ഉദ്ഘാടനം
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ശാരദ അത്തിമറ്റം,
പി. ടി. എ പ്രസിഡന്റ്‌ ജബ്ബാർ സി. പി,ഹെഡ്മിസ്ട്രസ് ഉഷാകുമാരി പി.കെ ഹംജിത് എൻ.വി, ശാഹുൽ ഹമീദ് കെ , സിറാജ് എം. സി ,അധ്യാപകരായ വിനോദ്, ജിൽജിത്ത്, രാകേഷ്, ഗിരീഷ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *