നാളെ മാനന്തവാടിയിൽ ജനകീയ ഹർത്താൽ: എസ്ഡിപിഐ.

നാളെ (ശനി) മാനന്തവാടിയിൽ ഹർത്താൽ*

പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണം:

നാളെ മാനന്തവാടിയിൽ ജനകീയ ഹർത്താൽ: എസ്ഡിപിഐ

പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തിൽ ആദിവാസി യുവതി രാധ കൊല്ലപ്പെട്ട സംഭവത്തിൽ എസ്.ഡി.പി.ഐ നാളെ (25..01.2025) നു മാനന്തവാടി മുനിസിപാലിറ്റി പരിധിയിൽ ജനകീയ ഹർത്താൽ നടത്തുമെന്ന് എസ് ഡി പി ഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ അറിയിച്ചു. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ.

Leave a Reply

Your email address will not be published. Required fields are marked *