പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണം; എസ്ഡിപിഐ പ്രതിഷേധിച്ചു

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കാപ്പിക്കുരു പറിക്കാൻ പോയ രാധയെ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കൊന്ന വിഷയം സർക്കാരിന്റെ അനാസ്ഥയുടെ ഫലമാണെന്നും വന്യ മൃഗ അക്രമണങ്ങൾ തടയാൻ സാധിക്കാത്ത വനം വകുപ്പ് മന്ത്രി രാജി വെക്കണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ, വൈസ് പ്രസിഡന്റ് അലി എ കെ,സെക്രട്ടറി സജീർ എംടി,കമ്മിറ്റിയംഗം ആലി പി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *