പഞ്ചാരക്കൊല്ലിയിൽ സംഘർഷം: മന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞു

മാനന്തവാടി : പഞ്ചാരക്കൊല്ലിയിൽ വനംമന്ത്രി എ കെ ശശീന്ദ്രന് നേരെ നാട്ടുകാരുടെ പ്രതിഷേധം. കടുവയുടെ ആക്രമണത്തി കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കാനാണ് മന്ത്രി എത്തിയത്. മന്ത്രിയുടെ പ്രസ്താവനകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം . രാധയെ കടുവ പിടിച്ചത് കാട്ടിൽ നിന്നാണ്, സമരങ്ങൾ രാഷ്ട്രീയ പ്രേരിതമാണ് എന്നീ പ്രസ്താവനകൾ പിൻവലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *