EducationWayanadകുട നിർമ്മാണ ശിൽപ്പശാല നടത്തി wenewser-user2 years ago01 mins പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഗോത്രവർഗ വിദ്യാർത്ഥികൾക്കുള്ള പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി ഏകദിന കുടനിർമ്മാണ ശിൽപശാല നടത്തി. അധ്യാപികമാരായ ശ്രീമതി ശോശാമ്മ . പി . ഐ , നീതു എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ‘ Post navigation Previous: രണ്ടരവയസുകാരൻ ആണി വിഴുങ്ങി:* *വിജയകരമായി പുറത്തെടുത്തു.Next: പനമരം ഗവ.നഴ്സിങ് സ്കൂളിന്റെ അംഗീകാരം തുലാസിൽ ; വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റണം -ഇ.ഉസ്മാൻ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
മേരാ യുവ ഭാരത് വയനാട് ജില്ലാ യൂത്ത് ഓഫീസറായി സ്റ്റെഫി ആൻ ഫിലിപ്പ് ചുമതലയേറ്റു wenewser-user2 hours ago 0