മൂളിത്തോട് : വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി. കൊല്ലപ്പെട്ട അതിഥി തൊഴിലാളിയ മുഖീബിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിക്കുന്നതിനിടയിൽ പ്രതി പിടിയിലായി. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ യു പി സ്വദേശി മുജീബിനെ മുഹമ്മദ് ആരിഫെന്നയാള്‍ കൊലപ്പെടുത്തിയെന്നാണ് സൂചന. മൃതദേഹം ബാഗുകളിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ ഡ്രൈവര്‍ക്ക് സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ബാഗിലാക്കിയ നിലയിലാണ് മൂളിത്തോട് പാലത്തിനടിയില്‍ നിന്ന് കണ്ടെത്തിയത്.
വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ ക്രൂരമായി കൊന്നു
