പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലെ തിരുനാളിന് കൊടിയേറി

പള്ളിക്കുന്ന് : ലൂർദ് മാതാ ദേവാലയത്തിലെ തിരുനാൾ ആഘോഷത്തിനു തുടക്കം കുറിച്ചു ഇടവക വികാരി റവ. ഫാ. അലോഷ്യസ് കുളങ്ങര കൊടിയേറ്റി.
തിരുനാൾ പ്രധാന ദിനങ്ങൾ
ഫെബ്രുവരി 9 മുതൽ 18 വരെയാണ്. പ്രധാന ദിവസങ്ങളിൽ കെഎസ് ആർടിസി യാത്രാ സൗകര്യവും, വരുന്ന തിർഥാടകർക്ക് ദേവാലയത്തിൽ നേർച്ച ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. തിരുനാൾ ദിനങ്ങളിൽ രാവിലത്തെ. ദിവ്യബലിക്കു ശേഷം ദേവാലയത്തിൽ ഓരോ മണിക്കുർ ഇടവിട്ട് ദിവ്യബലി ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *