കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്.2024-25 വാർഷിക പദ്ധതിയിൽ 2 ലക്ഷം ഉൾപ്പെടുത്തി വാർഡ് 12 കമ്പളക്കാട് കോൺക്രീറ്റ് പണി പൂർത്തീകരിച്ച ചെട്ടിയാൻ കണ്ടി റോഡ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂർഷ ചേനോത്ത് നിർവഹിച്ചു. കൺവീനർ മുനീർ സി കെ, സലീം വി പി, നയീം സി എ, അഷ്റഫ് കുഞ്ഞി കെ എം, മുഹമ്മദാലി ഒ എം,, മമ്മു പഞ്ചാര, സന്നിഹിതരായിരുന്നു
കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു
