കൽപ്പറ്റ: വിമൺ ഇന്ത്യാ മൂവ്മെൻ്റ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി ബ്രാഞ്ച് പഞ്ചായത്ത് ഭാരവാഹികൾക്കായി ലീഡേഴ്സ് ട്രൈനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് സാഹിറ ഉസാമ ഉദ് ഘാടനം ചെയ്തു മണ്ഡലം വൈസ് പ്രസിഡൻ്റ് ആയിശ ഹംസഅദ്ധ്യക്ഷത വഹിച്ചു. ഹഫ്സത്ത് റിപ്പൺ, ജാഫർ എം. എന്നിവർ ക്ലാസ്സെടുത്തു. മണ്ഡലം ട്രഷറർ മുനീറ ഷിഹാബ് സ്വാഗതം പറഞ്ഞു ജോയിൻ്റ് സെക്രട്ടറി റൈഹാനത്ത് തിനപുരം നന്ദിയും പറഞ്ഞു.
ലീഡേഴ്സ് ട്രൈനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.
