.റിപ്പൺ : റിപ്പൺ പുതുക്കാട്ടിലെ നിറസാനിധ്യമായിരുന്ന. കഴിഞ്ഞ ദിവസം അന്തരിച്ച മീനങ്ങാടി മുഹമ്മദ് അനുസ്മരണം റിപ്പൺ പൗര സമിതി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു . യൂനസ് സഖാഫി യോഗം ഉദ്ഘാടനം ചെയ്തു. പൗരസമിതി വൈസ് പ്രസിഡൻ്റ് വി. കെ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു.
മുഹമ്മദ് പഞ്ചാര ( ഐ എൻ എൽ ജില്ലാ സെക്രട്ടറി )
സുരേഷ് (സി പി എം)
ഹരികൃഷ്ണൻ (ആർ ജെ ഡി)
ഒ കെ മുഹമ്മദലി (ഐ എൻ എൽ)
ടി എം അഷ്‌റഫ് (എസ് ഡി പി ഐ) ഹരി ഭാസ്ക്കൻ (ബി ജെ പി )
സുബൈർ ചീനിക്കൽ (പെയിൻ ആന്റ് പാലിയേറ്റിവ് )
വി വി കെകുഞ്ഞിമുഹമ്മദ് (ജമാഅത്ത് ഇസ്ലാമി )
മുഹമ്മദ് അലി ( വ്യാപാരി വ്യമസായി )
ആലികുട്ടി (മസ്ജിദുൽ ഇഹ്‌സാൻ ) മുസ്തഫ (കിത്തോസ് ക്ലബ് )എന്നിവർ അനുസ്മരിച്ച് സംസാരിച്ചു പൗരസമിതി സെക്രട്ടറി ബബിത സ്വാഗതവും.
ജോയിൻ സെക്രട്ടറി
ഉദൈഫ റിപ്പൺ നന്ദി പറഞ്ഞു.
