ചെന്നലോട് ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

ചെന്നലോട്: ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് പൊഴുതന സുഗന്ധഗിരി സ്വദേശി സുബിൻ (22) ന് പരിക്കേറ്റത് തുടർന്ന് സുബിനെ കൽപ്പറ്റ യിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
ഇന്നു രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *