എസ്ഡിപിഐ സമര പ്രഖ്യാപന സംഗമം. പി. കെ ഉസ് മാൻ ഉദ്ഘാടനം ചെയ്യും.

മേപ്പാടി: ചൂരൽമല മുണ്ടക്കൈ പുനരധിവാസം ത്വരിതപ്പെടുത്തുക. വിവേചനരഹിതമാക്കുക.
എസ്ഡിപിഐ സമര പ്രഖ്യാപന സംഗമം
2025 ഫെബ്രുവരി 21 വെള്ളി, വൈകിട്ട് 4.00 ന്
മേപ്പാടി യിൽ സംസ്ഥാന്ന ജനറൽ സെക്രട്ടറി പികെ ഉസ്മാൻ ഉദ്ഘാടനം ചെയ്യും.
എൻ.കെ റഷീദ് ഉമരി (സംസ്ഥാന ട്രഷറർ )
കൃഷ്ണൻ എരഞ്ഞിക്കൽ
(സംസ്ഥാന സെക്രട്ടറി)
പി ജമീല
(സംസ്ഥാന സെക്രട്ടറി)
ടി.നാസർ (സംസ്ഥാന പ്രവർത്തക സമിതിയംഗം )
ഷാന്റോലാൽ
(സംസ്ഥാന ജനറൽ കൺവീനർ,പോരാട്ടം)
ഫൈസൽ പി.എച്ച്
(ജില്ലാ പ്രസിഡന്റ്, വെൽഫെയർ പാർട്ടി )
മുഹമ്മദ്‌ പഞ്ചാര
(ജില്ലാ ജനറൽ സെക്രട്ടറി, INL)
എ.യൂസുഫ്
(ജില്ലാ പ്രസിഡന്റ് )
ഡോ:പി.ജി ഹരി
(മനുഷ്യാവകാശ പ്രവർത്തകൻ)
ഗൗരി
(ആദിവാസി അവകാശ പ്രവർത്തക)
എന്നിവർ പരിപാടിയിൽ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *