അഞ്ചുകുന്ന് വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധാരണയും നടത്തി

അഞ്ചുകുന്ന്: അഞ്ചുകുന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചുകുന്ന് വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ സമരം പനമരം ബ്ലോക്ക് പ്രസിഡൻ്റ് ജിൽസൺ തുപ്പുംകര ഉദ്ഘാടനം ചെയ്തു. ജോസ് നിലമ്പനാടൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈ: പ്രസി.സിനോ പാറക്കാല, സെബാസ്റ്റ്യൻ വെള്ളാക്കുഴി, ഒഎം മോനായ് ,മാലതി, മേരി, ഹരിദാസൻ കെ.എം ,റോക്കി, സണ്ണി ചെറുക്കാട്ട്, ഉപ്പി മമ്മൂട്ടി, ഗോപാലകൃഷ്ണൻ മത്തായി, ടി എം ജറാൾഡ്, ഉസ്മാൻ’ സതീശൻ, ചന്ദ്രൻ , സിപി മത്തായി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *