ചെറുകാട്ടൂർ : തദ്ദേശ തിരഞ്ഞെപ്പിനോടാനുബന്ധിച്ചു കെപിസിസി നിർദ്ദേശപ്രകാരം നടത്തുന്ന മഹാത്മാ ഗാന്ധി കുടുംബ സംഗമംപനമരം പഞ്ചായത്ത് നാലാം വാർഡിൽ ചെറുകാട്ടൂർ മൂലക്കര ബിജുവിന്റെ ഭവനത്തിൽ വെച്ച് ഡി സി സി പ്രസിഡന്റ് ശ്രീ എൻ ഡി അപ്പച്ചൻ ഉദ്ഘടനം ചെയ്തു പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനോ പാറക്കാലായിൽ അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീ. ജിൽസൺ തൂപ്പുംകര മുഖ്യപ്രഭാഷണം നടത്തി. അഞ്ചുകുന്ന് മണ്ഡലം പ്രസിഡന്റ് ശ്രീ ജോസ് നിലമ്പനാട്ട്, ആന്റണി വെള്ളാക്കുഴി, ജയ് ഇടയ്കൊണ്ടാട്ട്, സണ്ണി ചെറുകാട്ട്, സേവ്യർ മണിതൊട്ടിയിൽ, ലിസ്സി പത്രോസ്, ബിജു മൂലക്കര, ഔസഫ് ആടിയാനയിൽ, ജോസ് മുതിരക്കാലായിൽ, സെലസ്റ്റിൻ നടുത്തറപ്പിൽ, ജോൺസൻ മുള്ളൻമടക്കൽ, സുമേഷ് വെള്ളാകുഴി, സോജൻ കൂനംകുന്നേൽ, ഷാജി പാറപ്പുറം, ടിജോ കുര്യൻ, ബേബി മുതിരക്കാലായിൽ എന്നിവർ സംസാരിച്ചു
മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി
