പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് വെള്ളടാങ്കുകൾ വിതരണം ചെയ്തു

അമ്പലവയൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് നൽകുന്ന വെള്ള ടാങ്കുകളുടെ വിതരണം നിർവ്വഹിച്ചു.

വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ നിർവ്വഹിച്ചു. ടി ബി സെനു, എ ആർ മോഹനൻ, ആർ രാജേഷ്, കെ ജി ബിജു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *