പാർലമെന്റ്‌ മാർച്ചിന്റെ ഭാഗമായി ട്രാൻസ്പോർട്ട് വർക്കേഴ്സ് ജില്ലാ കൺവൻഷൻ നടത്തി

പാർലമെന്റ്‌ മാർച്ചിന്റെ ഭാഗമായി 17, 18 തീയതികളിൽ ജില്ലാ വാഹന ജാഥയും 24ന്‌ പോസ്റ്റ്‌ ഓഫിസ്‌ പിക്കറ്റിങും നടത്താൻ കൺവൻഷൻ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി കെ മമ്മു ഉദ്ഘാടനം ചെയ്തു. എം എസ്‌ സുരേഷ്‌ ബാബു അധ്യക്ഷനായി. കെ സുഗതൻ, പി എ അസീസ്, റോയ്, അനീഷ് ബി നായർ, വിനോദ് എന്നിവർ സംസാരിച്ചു. സി പി മുഹമ്മദലി സ്വാഗതവും സുനിൽകുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *