തരുവണ: മികച്ച ജനപ്രതിനിധിക്കുള്ള ദേശീയ പുരസ്‌കാരം ഡൽഹിയിൽ വെച്ച് ഏറ്റുവാങ്ങി തിരികെയെത്തിയ ജുനൈദ് കൈപ്പാണിയെ
യേശുദാസൻ മാസ്‌റ്റർ സ്‌മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
യേശുദാസൻ സ്മാരക ട്രസ്റ്റ് ചെയർപേഴ്സൺ വിജയമ്മ യേശുദാസ് സ്നേഹോപഹാരം കൈമാറി.
വെള്ളമുണ്ട എഴേനാലിൽ നടന്ന
മുപ്പത്തിയൊന്നാമത് യേശുദാസൻ മാസ്റ്റർ അനുസ്മരണ ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു.
യേശുദാസൻ സ്മാരക ട്രസ്റ്റ് ജുനൈദ് കൈപ്പാണിയെ ആദരിച്ചു
