റിപ്പൺ പൗരസമിതി; ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

റിപ്പൺ പൗരസമിതി; ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.

റിപ്പൺ : റിപ്പണിലെ ബഹുജന കൂട്ടായ്മയായ റിപ്പൺ പൗരസമിതിയുടെ നേതൃത്വത്തിൽ ലഹരി മുക്ത ഗ്രാമത്തിനായ് ലഹരി വിരുദ്ധ കൂട്ടായ്മ സംഗമം സംഘടിപ്പിച്ചു.
ലഹരിയുമായി ബന്ധപ്പെട്ട് റിപ്പൺ പ്രദേശത്ത് പ്രവർത്തിക്കുന്നവരെ പൊതു സമൂഹത്തിൽതുറന്ന് കാട്ടി പൊതു മദ്ധ്യത്തിൽ ഒറ്റക്കെട്ടായ് കൈകാര്യം ചെയ്യാൻ നാട്ടുകാർ രംഗത്ത് വരണമെന്ന് സംഗമം ആവശ്യപ്പെട്ടു. യോഗത്തിൽ വൈസ് പ്രസിഡൻ്റ് വി കെ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. പുതുക്കാട് ജുമാ മസ്ജിദ് ഇമാം റിയാസ് ഫൈസി യോഗം ഉദ്ഘാടനം ചെയ്തു. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ എ കെ റഫീഖ്, പി കെ സാലിം ഷേർലി ടീച്ചർ ഹെഡ്മിസ്ട്രസ് ജി എച്ച് എസ് റിപ്പൺ. അബ്ദുസമദ് മുസ്ല്യാർ ഇർഷാദുൽ മുസ്ലിമീൻ. ആലിക്കുട്ടി പി.എം മസ്ജിദുൽ ഇഹ്സാൻ. ദാവൂദ് കടച്ചിക്കുന്ന് മഹല്ല്. മുഹമ്മദലി എകെ വ്യാപാരി വ്യവസായി. ഹരികൃഷണൻ ആർ ജെഡി. രാജൻ സി പി എം. യൂസഫ് എം വി സി പി ഐ. ഉസ്മാൻ സിച്ച് എസ് ഡി പി ഐ. വീരേന്ദ്രകുമാർ കോൺഗ്രസ്. സൽമാൻ എ എപി. ഉദൈഫ പിച്ചൻ. നാസർ സി എച്ച്. ബബിത. ഉമൈമത്ത്. ഫസൽ സിപി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *