മാലിന്യമുക്തം നവകേരളം – അമ്പലവയൽ പഞ്ചായത്ത് അഞ്ചാം വാർഡ് വാർഡ്തല പ്രഖ്യാപനം നടത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണിക്കണ്ണൻ വിശദീകരണം നടത്തി. മോഹനകൃഷ്ണൻ, ഓ വി വർഗ്ഗീസ്, എ മുഹമ്മദാലി, ശിവദാസൻ, ജിഷ്ണു ജനാർദ്ദനൻ, സിനി പ്രകാശൻ എന്നിവർ സംസാരിച്ചു. പങ്കെടുത്തവർ മാലിന്യ മുകതം നവകേരളം പ്രതിജ്ഞയെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു എ ജി സ്വാഗതവും സി ഡി എസ് ചെയർപേഴ്സൺ നിഷ രഘു നന്ദിയും പറഞ്ഞു. #ambalavayal #happyambalavayal #wayanad

അമ്പലവയൽ :മാലിന്യമുക്തം നവകേരളം – അമ്പലവയൽ പഞ്ചായത്ത് അഞ്ചാം വാർഡ് വാർഡ്തല പ്രഖ്യാപനം നടത്തി

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണിക്കണ്ണൻ വിശദീകരണം നടത്തി. മോഹനകൃഷ്ണൻ, ഓ വി വർഗ്ഗീസ്, എ മുഹമ്മദാലി, ശിവദാസൻ, ജിഷ്ണു ജനാർദ്ദനൻ, സിനി പ്രകാശൻ എന്നിവർ സംസാരിച്ചു. പങ്കെടുത്തവർ മാലിന്യ മുകതം നവകേരളം പ്രതിജ്ഞയെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു എ ജി സ്വാഗതവും സി ഡി എസ് ചെയർപേഴ്സൺ നിഷ രഘു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *