കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷൻ ശുചിമുറിയിൽ ആദിവാസി യുവാവ് ആത്മഹത്യ ചെയ്‌ത സംഭവം പോലീസിൻ്റെ അനാസ്ഥയുടെ തെളി വാണെന്നും സ്റ്റേഷനിലെ എസ്‌എച്ച്ഒ ഉൾപ്പെടെ മുഴുവൻ പേരെയും മാറ്റി നിർത്തി അനേഷ്വണം നടത്തണമെന്നും എഐവൈഎഫ് വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
പോലീസ് സ്റ്റേഷനിലെ യുവാവിൻ്റെ ആത്മഹത്യ; സമഗ്ര അന്വേഷണം നടത്തണം: എഐവൈഎഫ്
