മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ്; വി.എൻ. ശശീന്ദ്രൻ രാജിവെച്ചു. യുഡിഎഫ് അംഗങ്ങൾ തിങ്കളാഴ്ച പ്രസിഡന്റിനെതിരെ അവിശ്വാസം അവതരിപ്പിക്കാനിരിക്കെയാണ് രാജി സമർപ്പിച്ചത്.
യുഡിഎഫിലെ ധാരണ പ്രകാരം വി.എൻ. ശശീന്ദ്രൻ നേരത്തെ സ്ഥാനമൊഴിയാൻ തയ്യാറായിരുന്നില്ല
ഇതേ തുടർന്ന് തിങ്കളാഴ്ച അവിശ്വാസം അവതരിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചതിനു പിന്നാലെയാണ് ഇന്ന് രാജി സമർപ്പിച്ചത്
