താലപ്പെലി ഘോഷയാത്രക്ക് ജുനൈദ് കൈപ്പാണിയുടെ ആദരായനം

താലപ്പെലി ഘോഷയാത്രക്ക് ജുനൈദ് കൈപ്പാണിയുടെ
ആദരായനം

വെള്ളമുണ്ട: എട്ടേനാൽ പടാരി ശ്രീ വേട്ടയ്ക്കൊരുമകൻ ഭഗവതി ക്ഷേത്രോത്സവാഘോഷത്തിന്റെ ഭാഗമായുള്ള
താലപ്പെലി ഘോഷയാത്രയ്ക്ക് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വക ആദരായാനം നൽകി. ഘോഷയാത്ര ആരംഭിച്ച ആലഞ്ചേരിയിൽ വെച്ച് ക്ഷേത്രഭാരവാഹികൾക്ക് ജുനൈദ് കൈപ്പാണി ആശംസകൾ നേരുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *