തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു
ക്ഷേത്രമഹോത്സവത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് ക്ഷേത്രസന്നിധിയിൽ വയനാട് കലാമണ്ഡപത്തിൻ്റെ നേതൃത്വത്തിൽത്തിൽ
കേരള കലാമണ്ഡലം കഥകളി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ കലാമണ്ഡലം അരുൺ.ബി. വാര്യരുടെ നേതൃത്വത്തിൽ പ്ര ഹ്ലാദ ചരിതം കഥകളി അരങ്ങേറി.
തിരുനെല്ലി ക്ഷേത്രത്തിൽ കഥകളി അരങ്ങേറി
