എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ സമരം താൽക്കാലികമായി അവസാനിപ്പിച്ചു

കൽപ്പറ്റ: എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ നടത്തിവന്ന സമരം താൽക്കാലികമായി അവസാനിപ്പിച്ചു. ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. തൊഴിലാളികളുടെ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു. തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഇടപെടൽ സർക്കാർ നടത്തുമെന്നും കളക്ടർ പറഞ്ഞു. ഏപ്രിൽ 26ന് വീണ്ടും ചർച്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *