അഖിൽ മണിമക്ക് ജില്ലാ ഡിവിഷന്റെ അനുമോദാനം

വെള്ളമുണ്ട:അസോസിയേഷൻ ഓഫ് ചാർട്ടേർട് സർട്ടിഫൈഡ് അക്കൗണ്ടന്റ് (എ.സി.സി.എ )പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച അഖിൽ മണിമയെ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഗ്രാമാദരപത്രം നൽകി ആദരിച്ചു.

പബ്ലിക് ലൈബ്രറി വെള്ളമുണ്ടയിൽ നടന്ന ചടങ്ങിൽ എം. മണികണ്ഠൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *