ചെറുവിലാട്ടിടത്തിൽ മലക്കാരി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 26, 27 ദിവസങ്ങളിൽ

ചെറുവിലാട്ടിടത്തിൽ മലക്കാരി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം
ഏച്ചോം ചെറുവിലാട്ടിടത്തിൽ മലക്കാരി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 26, 27 ശനി, ഞായർ ദിവസങ്ങളിൽ ബ്രഹ്മശ്രീ കല്ലമ്പള്ളി കൃഷ്ണൻ എമ്പ്രാന്തിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തുന്നു 26 ന് വൈകുന്നേരം നടുവിൽ വീട് ഉന്നതിയിൽ നിന്നും താലപ്പൊലിയോടെ ആരംഭിക്കുന്നു തുടർന്ന് തുടി, ശിങ്കാരിമേളം, കൈകൊട്ടികളി, ഗാനമേള, പ്രാദേശിക കലാപരിപാടികൾ മുതലായവ നടത്തുന്നു 27 ന് രാവിലെ മഹാഗണപതി ഹോമം, കലശാഭിഷേക പൂജ എന്നീ പൂജകളും നടത്തപ്പെടുന്നു .തുടന്ന് ആദ്ധ്യാത്മിക പ്രഭാഷണം, (തൃദീപ് കുമാർ പി.ആർ സംസ്കൃത അദ്ധ്യാപകൻ ജയശ്രീ ഹയർ സെക്കണ്ടറി സ്കൂൾ ,പുൽപ്പള്ളി) പ്രസാദ ഊട്ട് എന്നിവ ഉണ്ടായിരിക്കുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *